ഗുരുവായൂരപ്പൻ ഓട്ടോക്കാരനായി; അനുഭവം പറഞ്ഞ് ഭക്തർ | Sri Krishna Jayanthi |Guruvayoor Temple

Поделиться
HTML-код
  • Опубликовано: 12 сен 2024
  • ഓട്ടോക്കാരനായി ഗുരുവായൂർ മുഴുവൻ
    എൻ്റെ കണ്ണൻ ഞങ്ങളെ കാണിച്ചു ....
    കണ്ണ് നിറഞ്ഞ് ഭക്തർ
    #guruvayoor #Krishna #sreekrishnajayanthi #GuruvayurSreeKrishnatemple #mr001 #me007

Комментарии • 91

  • @sreekala469
    @sreekala469 17 дней назад +26

    വിശ്വാസം കൊണ്ടു പറയുന്നതോ, തോന്നലോ ഒന്നുമല്ല, സത്യം തന്നെയാണ് 🙏🏻 അനാഥ രക്ഷകൻ കണ്ണൻ 🙏🏻

    • @bijithakbbijithakb
      @bijithakbbijithakb 14 дней назад +1

      Ente husband chembaisanghitholsavathil padarulla oreliya bhakthanannu.6monthsmunp agherk silent attack vannu.athinte thale thivasam guruvauril vannupoyatha.oru dhuseelavum ellatha aalannu.vegiterian aanu.ethupakshe randamathe attack annennannu doctor paranghath.ath ariyichthannath kannanna.Auto driver aanu angioplasty kazhighu.sabhathikamayi pinnokkamayi.avidunn oru azhcha kazighappol natile sanathanaclub valiyoruthuka thannu sahayichu.cheruppam muthale kannanod vallatha eshttaman. Harekrishna guruvayurappaaa ....

  • @radhukrishnaradhu232
    @radhukrishnaradhu232 17 дней назад +25

    ❤️🙏🏼ഒരുപാട് സന്തോഷം പിയുഷ്സേ..... ഗുരുവായൂർ ഇന്ന് ഫുൾ അവിടെ കാണിച്ചതിന് ❤️🎊

  • @user-hw3hy2bq6l
    @user-hw3hy2bq6l 17 дней назад +22

    എന്റെ ഗുരുവായൂരപ്പാ, ദുഃഖങ്ങൾ തന്നാലും താങ്ങാൻ പറ്റുന്നത് തരാവേ ഭഗവാനേ. എല്ലാവരെയും കാത്തോളണേ🙏🙏🙏🙏🙏

  • @sheejak185
    @sheejak185 17 дней назад +14

    ഞാൻ ഇതിൽ കാണിച്ചിട്ടുള്ള ഒരു വെക്തി ആണ്. അവിടെ ചെന്നാൽ തിക്കിലും തിരക്കിലും പെടുത്താതെ ഭഗവാനെ ഒന്ന് കാണണേ എന്നേ പ്രാർത്ഥിക്കാറുള്ളു. പിന്നെ സങ്കടങ്ങൾ മനസ്സിൽ പറയും. പക്ഷെ ജീവിതത്തിന്റെ പല ഘട്ടങ്ങളിലും സാരമില്ല എന്ന് പറഞ്ഞു ഭഗവാൻ ഒന്ന് തലോടുന്നത് പോലെ തോന്നിയിട്ടുണ്ട്. അതാണ് ഭഗവാൻ. ഓട്ടോ ഡ്രൈവറുടെ രൂപത്തിലും ഒളിഞ്ഞു നിന്ന് ഭഗവാന്റെ ഉടയാട തരുന്നതും ഒക്കെ ആ കള്ളക്കണ്ണൻ തന്നെ. വീട്ടിൽ വെറുതെ ഇരിക്കുമ്പോൾ എന്നേ കാണാൻ വരൂ തോന്നിക്കുന്ന കുഞ്ഞി കണ്ണൻ 🙏🙏🙏

  • @damayanthiamma9597
    @damayanthiamma9597 17 дней назад +19

    കൃഷ്ണാ ഗുരുവായൂരപ്പാ ...കൂടേ ഉണ്ടാവണേ ഭഗവാ നേ ..❤❤❤❤❤❤❤❤❤

  • @MrGenious-n5q
    @MrGenious-n5q 17 дней назад +27

    തൃശ്ശൂർ ൽ എനിക്ക് ജനിക്കാൻ പറ്റിയതിൽ ഞാൻ ഒരുപാട് സന്തോഷിക്കുന്നു, vadakkunadhan & Guruvayoorappan 🙏🏻

    • @MK-xh8nj
      @MK-xh8nj 17 дней назад

      തൃശൂരിൽ ജനിച്ചു ജീവിക്കാൻ പറ്റാത്തതിൽ ഞാൻ ദു:ഖിക്കുന്നു.

    • @AmbikaAmbili-gg8gh
      @AmbikaAmbili-gg8gh 17 дней назад

      Njanum Trissur... Ente Kannan🙏🙏🙏

  • @jithinkumarngjithinkumarng9835
    @jithinkumarngjithinkumarng9835 17 дней назад +33

    ഗുരുവായൂരിന് സമീപത്താണ് ജോലി ചെയ്യുന്നത്. ഇവിടന്ന് സ്ഥലം മാറി പോകാൻ പോലും തോന്നുന്നില്ല.

  • @momsmagickitchenmalayalam5013
    @momsmagickitchenmalayalam5013 17 дней назад +12

    ഗുരുവായൂരപ്പാ ഞങ്ങളുടെ വേദനകൾ മാറ്റിത്തരൂ 🙏

  • @lathikakumari8330
    @lathikakumari8330 17 дней назад +11

    പീയുഷെ ഞാൻ അവിടെ ഉണ്ടായിരുന്നതാണ് ഈ ദിവസം നാട്ടിൽ ഒരാവശ്യമായി വരേണ്ടി വന്നു സർവ്വ കൃഷ്ണാർപ്പണമസ്തു ഓംന മോ ഭഗവതേ വാസുദേവായ ലോകാ സമസ്ത സുഖിനോ ഭവന്തു🙏🙏🙏

  • @MAYA-ky7rf
    @MAYA-ky7rf 17 дней назад +19

    കൃഷ്ണാ ..ഗുരുവായൂരപ്പാ 🙏🙏❤❤❤😊

    • @starsat604
      @starsat604 17 дней назад

      Krishnaaguruvayurappasaranam 4:24😊

  • @greeshmagreeshma7775
    @greeshmagreeshma7775 14 дней назад +2

    അനാധർക്ക് ആശ്രയം ആണ് എന്റെ ഗുരുവായൂരപ്പൻ ❤❤❤❤

  • @Ambilikalakerala
    @Ambilikalakerala 17 дней назад +6

    കണ്ണൂരിൽ നിന്നോ മംഗലാപുരത്തു നിന്നോ മൂകാംബികയിൽ നിന്നോ നേരിട്ട് ഗുരുവായൂരിലേക്ക് ഒരു മെമു ട്രെയിൻ സർവീസ് എന്ന ആവശ്യകതയേക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ?

  • @dhanalakshmik9661
    @dhanalakshmik9661 17 дней назад +5

    ഹരേ കൃഷ്ണ 🙏 ഹരേ കൃഷ്ണ 🙏 ഹരേ കൃഷ്ണ 🙏 രാധേ രാധേ 🙏 രാധേ ശ്യാം 🙏 സർവം കൃഷ്ണാർപ്പണ മസ്തു ❤

  • @bevatsunil4883
    @bevatsunil4883 17 дней назад +7

    ദൈവം എല്ലാ സ്ഥലത്തും ഉണ്ട്. ഇവിടെ കുടിയിരിക്കുന്നു എന്ന് വിശ്വസിക്കുന്നതു തന്നെ ദൈവത്തിന്റെ ദൈവത്വം മനസ്സിലാക്കാത്തത് കൊണ്ടാണ്. 2:24

    • @sreekumark8780
      @sreekumark8780 17 дней назад +2

      എല്ലായിടവും ഈശ്വരനുണ്ട് എന്ന് പറഞ്ഞല്ലോ... പഞ്ചസാരനുണയുമ്പോൾ മധുരം അനുഭവിക്കുന്നപോലെ താങ്കൾ ഈശ്വരൻ എല്ലായിടവുമുണ്ടെന്ന് അനുഭവിച്ചറിയുന്നുണ്ടോ?
      ക്ഷേത്രങ്ങൾ എല്ലായിടവും ഈശ്വരനെ കാണാൻ സാധിക്കാത്ത സാധാരണക്കാർക്കുള്ളതാണ്.
      എല്ലായിടവും ഈശ്വരനെക്കാണുന്നവർ ഈശ്വരൻ തന്നെ ... അങ്ങനെയുള്ളവർക്ക് എവിടെയും പോകണ്ട ആവശ്യമില്ല.

  • @rangithamkp7793
    @rangithamkp7793 10 дней назад

    🙏🏾 Thank you Marunadan Piyush ! 🙏🏾😌 KRISHNA GURUVAYOORAPPA ELLAVAREYUM KATHU KOLLANEY ! SANTHIYUM SAMADHANAVUM JEEVIKKAN PREARANAYUM KANNANU KANNA ....🙏🏾😔❤

  • @user-kf2wd5dt7n
    @user-kf2wd5dt7n 17 дней назад +3

    Hare Krishna Guruvayoorappa Bhagavane UnniKrishna🪷💙🕉️🌿🙏😘😍✨💯🥰🙂❤

  • @Ambilikalakerala
    @Ambilikalakerala 17 дней назад +3

    ഡിയർ പീയൂഷ് ആ തിരുസന്നിധിയിൽ ഇങ്ങനെ ഒരു വീഡിയോ അതും ഭഗവാന്റെ ആഗ്രഹവും അനുഗ്രഹവുമാണ് . എത്രനേരം വരി നിന്നാലും ക്ഷീണം അറിയാറില്ല ഒരാൾക്കും അത്രയും എനിർജി അവിടെ മുഴുവൻ പ്രസരിക്കുന്നുണ്ട് . അനുഭവങ്ങൾ പറയാനേറെയുണ്ട് കണ്ണൂർ സ്വദേശിയായ എനിക്ക്.......! സർവ്വം കൃഷ്ണാർപ്പണമസ്തു .

  • @sumamole2459
    @sumamole2459 17 дней назад +4

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം ❤️🙏🌹

  • @BindhuAnil-s6v
    @BindhuAnil-s6v 12 дней назад

    എന്റെ കണ്ണാ അവിടുത്തെ കഥകൾ കേൾക്കുമ്പോൾ സന്തോഷം കൊണ്ട് കണ്ണുനിറയുന്നു ഹരേ കൃഷ്ണാ 🙏🙏🙏

  • @manikandanmoothedath8038
    @manikandanmoothedath8038 17 дней назад +3

    ചെറിയവർ, വലിയവർ എന്നൊന്നില്ല. ഭഗവാന് എല്ലാവരും തുല്യർ 🙏 നിറഞ്ഞ ഭക്തിയോടെ വിളിച്ചാൽ, എന്തു പ്രതിസന്ധിയുണ്ടെങ്കിലും അത് തരണം ചെയ്യാൻ സാധിക്കും. അതാണ് എല്ലാവരുടെയും വാക്കുകളിൽ കാണുന്നത്. 🙏ഹരേ കൃഷ്ണാ 🙏

  • @shivani165
    @shivani165 7 дней назад

    കാശ് കൊടുത്തു ക്യൂ നിൽക്കാതെ കണ്ണനെ കാണുന്നവരേക്കാളും നിങ്ങളുടെ പ്രാർത്ഥനയ്ക്ക് ആണ് ഫലം കിട്ടുക. കാശ് വന്നുന്നവർക്ക് അതിന്റെ ഇരട്ടി ചിലവുകൾ വന്നുകൊണ്ടേയിരിക്കും. ഉപകാരപ്പെടില്ലെന്ന് ഒരിക്കൽ അവർ തിരിച്ചറിയും. കണ്ണൻ കാണുന്നുണ്ട് എല്ലാം❤ ഹരെ കൃഷ്ണ🙏

  • @user-kq5jh6iy9t
    @user-kq5jh6iy9t 17 дней назад +5

    Jai shree Krishna 🎉

  • @sukumarannair9110
    @sukumarannair9110 17 дней назад +4

    Om namo narayana 🎉 Krishna guruvayurappa 🎉

  • @happytimechannelmelodysofl4453
    @happytimechannelmelodysofl4453 12 дней назад

    എൻ്റെ കണ്ണൻ്റെ മണ്ണിൽ ജനിച്ച് ജീവിക്കാൻ കഴിയുക എന്നത് മഹാ ഭാഗ്യം ജൻമ പുണ്യം എല്ലാം ഭഗവാൻ്റെ അനുഗ്രഹം ഇച്ഛ അല്ലാതെ എന്ത് പറയാനാ....മഹാ ഭാഗ്യം എൻ്റെ ഗുരുവായൂരപ്പാ...😢മഹാ പ്രഭോ....🙏 ഞാൻ എവിടെ യാണെങ്കിലും എൻ്റെ മനസ് മുഴുവൻ അങ്ങ് ആണ്...😢❤ ജീവിതമെന്ന യാത്രയിൽ നിനക്ക് ചുറ്റുമുള്ളവർ താങ്ങായി നിൻ്റെ കൂടെ ഉണ്ടാവണമെന്നില്ല നിന്നെ തളർത്താനാണെങ്കിൽ കുറെ പേർണ്ടാകുകയും ചെയ്യും എങ്കിലും പ്രതീക്ഷകൾ കൈവിടാതെ സത്യത്തെ കൂട്ടുപിടിച്ച് നിൻ്റെ ലക്ഷ്യത്തിലേക്കുള്ള യാത്ര തുടരേണ്ടതാണ് നീ തനിച്ചാണ് എന്ന് തോന്നുമ്പോഴും എന്നെ പറ്റിയുള്ള ചിന്തകളാണ് നിൻ്റെ മനസ്സിൽ എങ്കിൽ മനസ്സുരുകി കൃഷ്ണാ എന്ന് നീ വിളിക്കുകയാണെങ്കിൽ നിൻ്റെ കൂടെ ഉറപ്പായും ഞാൻ ഉണ്ടാകുന്നതാണ്...🙏 ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ കൃഷ്ണാ കൃഷ്ണാ ഹരേ ഹരേ.............

  • @mohanadas9720
    @mohanadas9720 17 дней назад +5

    കൃഷ്ണാ ഗുരുവായൂരപ്പാ

  • @AradhyaSudheesh-pp3yu
    @AradhyaSudheesh-pp3yu 10 дней назад

    ഹരേ കൃഷ്ണ 🙏🙏🙏🙏🙏

  • @sunithababu8745
    @sunithababu8745 17 дней назад +3

    എന്റെ കണ്ണാ 🙏🙏🌹

  • @dhanyan5113
    @dhanyan5113 14 дней назад

    ഭഗവാൻ എന്നും കൂടെ ഉണ്ട്. എന്നോട് വല്ലാത്ത സ്നേഹം ആണ് ഭാഗവാന്. എനിക്കും വല്ലാത്ത സ്നേഹം ആണ്. എന്റെ കൂട്ടുകാരൻ ആണേ 🥰🥰❤❤

  • @AbclkjM
    @AbclkjM 17 дней назад +2

    Lordkrishanaguruvayoorpangod.❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @madhuri374...____
    @madhuri374...____ 17 дней назад +1

    Hare Krishna guruvayurappa jai sree radheshyam 🙏🙏🙏🥰❤❤

  • @sreekalak.s9470
    @sreekalak.s9470 16 дней назад

    എന്റെ krishna🙏🙏🙏🙏
    അടുത്ത പ്രാവശ്യം ഈ ദിവസം എനിക്ക് എന്റെ കണ്ണനെ കാണാൻ ഉള്ള ഭാഗ്യം തരണേ 🙏

  • @radhakrishnannairk2164
    @radhakrishnannairk2164 17 дней назад +1

    🙏കൃഷ്ണാ💙💜 ഗുരുവായൂരപ്പാ🙏

  • @mohandask587
    @mohandask587 17 дней назад +2

    Hare Krishna 🙏🙏🙏

  • @chandralekhas6059
    @chandralekhas6059 15 дней назад

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏🙏

  • @sureshmc2698
    @sureshmc2698 17 дней назад +1

    Krishna Guruvayoorappa 🙏

  • @JithuEattan-ou5wp
    @JithuEattan-ou5wp 15 дней назад

    Njanum undayirunnu...ee sreekrishna jayanthikku.supe❤

  • @hemasajeev04
    @hemasajeev04 16 дней назад

    Orikal Guruvayyoril vannal theerchayayum veendum veendum varan thonnum ❤❤Hare Krishna ❤❤Enikkum nalla anubgangal undavum .

  • @Umk-uo8jk
    @Umk-uo8jk 17 дней назад +1

    Hare കൃഷ്ണ 🙏❤️കാത്തോളണേ 🙏🙏

  • @remathazhathethil939
    @remathazhathethil939 17 дней назад +3

    Entha paraya peeyushinu nalla happy analo ...

  • @ambikay8721
    @ambikay8721 16 дней назад

    ponnunnikannaa
    Akathikalude Aasrayame
    karunaaprabho naarayanaa
    Evarkkum thanalekane ❤🙏🌾🌿

  • @BabyVani-pr8nh
    @BabyVani-pr8nh 17 дней назад +1

    Peetush, bhagyam, kannan koode undu🙏🙏🙏🙏❤❤❤🙏🙏🙏🙏

  • @neenasreehari8615
    @neenasreehari8615 14 дней назад

    Hare krishna......

  • @hemasajeev04
    @hemasajeev04 16 дней назад

    Njangalum nattil varumpol ellam Guruvayoorappane kanan vararund❤❤

  • @rajiravibeena
    @rajiravibeena 17 дней назад

    Raadhe Raadhe🙏🏼♥️,🙏🏼 Jai Sri Krish na🙏🏼

  • @AnnJonz
    @AnnJonz 17 дней назад +2

    Today Peeyush is very happy

  • @nidhinvn8511
    @nidhinvn8511 16 дней назад +3

    എത്രയോ വരുമാനം ഉള്ള ഒരു അമ്പലംആണ് അവിടെ വരുന്ന ഭക്തജനങ്ങൾ ഭഗവാന് കാണുവാനും അന്നദാനത്തിനും വേണ്ടി എത്രയോ സമയം ആണ് വരിയിൽ നിൽക്കുന്നത് അവിടുത്തെ ക്ഷേത്ര ഭാരവാഹികൾ ഒരു കാര്യം ശ്രദ്ധിക്കണം 50 വയസ്സിന് മുകളിൽ പ്രായം ഉള്ളവർക്ക് തൊഴുവാനും അന്നദാനത്തിനും പ്രത്യേകം സൗകര്യം ചെയ്തു കൊടുക്കണം

  • @reena7440
    @reena7440 17 дней назад +1

    കൃഷ്ണാ.....ഗുരുവായൂരപ്പ
    .
    .

  • @KrishnaKumari-jp6bi
    @KrishnaKumari-jp6bi 17 дней назад

    Hare Krishna Hare Krishna ❤❤❤❤❤❤❤❤❤

  • @AnilKumar-ud2yf
    @AnilKumar-ud2yf 17 дней назад +1

    ഓംന മോ നാരായണായ

  • @Anil-s3p4t
    @Anil-s3p4t 8 дней назад

    Njanum molum thalennu poi roomeduth fresh aayi 3"O"clockinu qvil ninnu ravile 9.30 kazhinju thozhan pattiyappol cashum athikam ellayirunnu..appozhekum visappayi..entho oru visap food kazhikan keriyal vandikoolik vanilla..oru vykthi aduth vannu vilichu va food kazhikam ...oottupurayil breakfast und ennu..pakshe ath appol orthilla..ente kannanayirunnu njangale vilichennu

  • @Mbsaaaarfgtt
    @Mbsaaaarfgtt 17 дней назад

    Krishna..... original positive energy.....

  • @JK-ps1xv
    @JK-ps1xv 17 дней назад +1

    Hara Krishna🙏🙏🙏❤

  • @sasikalaradhakrishnan8494
    @sasikalaradhakrishnan8494 17 дней назад +2

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sajithkumar4285
    @sajithkumar4285 17 дней назад

    Krishna Guruvayoorappa Saranam

  • @sumathip6020
    @sumathip6020 14 дней назад

    കൃഷ്ണാ ഗുരുവായൂരപ്പാ

  • @santhoshkumar-tk2cv
    @santhoshkumar-tk2cv 17 дней назад

    Krishna guruvayurappa❤🕉️🔯🙏🙏🙏

  • @sajeev8400
    @sajeev8400 17 дней назад

    Krishna Guruvayoorappa ❤❤❤

  • @nisymohanan3595
    @nisymohanan3595 17 дней назад +1

    കൃഷ്ണ ഗുരുവായൂർ appa

  • @rejivarghese4177
    @rejivarghese4177 17 дней назад

    Hare Krishna ❤

  • @user-vc2ei1xn7u
    @user-vc2ei1xn7u 13 дней назад

    ഗുരുവായൂരപ്പന്റെ മണ്ണിൽ ആണ് എന്റെ flat

  • @girijanair3189
    @girijanair3189 17 дней назад

    Hare Krishna Hare Rama

  • @gopalakrishnannair2766
    @gopalakrishnannair2766 17 дней назад

    Jay shree krishna

  • @babithatbbabi5691
    @babithatbbabi5691 17 дней назад +1

    🙏🙏🙏

  • @vasanthan9210
    @vasanthan9210 17 дней назад

    ❤❤❤ sree Krishna 🙏🙏🙏🙏🙏🙏

  • @user-jk6id1dm2z
    @user-jk6id1dm2z 15 дней назад

    🙏🙏🙏

  • @KrishnaKumar-du5jt
    @KrishnaKumar-du5jt 17 дней назад

    Pray for guruvayoor appan for blessing of peeyush also

  • @Sreedevi-b7b
    @Sreedevi-b7b 17 дней назад

    എൻ്റെ കണ്ണാ

  • @manoj177252
    @manoj177252 17 дней назад

    🙏🏻🙏🏻

  • @sankar3275
    @sankar3275 17 дней назад +1

    SUPER

  • @sukeshbhaskaran9038
    @sukeshbhaskaran9038 17 дней назад

    All prayers

  • @rahulbudha2405
    @rahulbudha2405 17 дней назад

  • @user-bq7lh3qr7i
    @user-bq7lh3qr7i 17 дней назад

    🙏🌹🌹🌹🙏

  • @Mohandas-t8m
    @Mohandas-t8m 17 дней назад

    Sarvam krishnamayam

  • @SunilKumar-ni9mo
    @SunilKumar-ni9mo 17 дней назад

    🙏🙏🙏🙏🙏💜💜💙🖤

  • @hmrd8555
    @hmrd8555 17 дней назад

    Guruvayoor devaswam board nannakan und...

  • @renjithrajesh2881
    @renjithrajesh2881 16 дней назад

    power of C c

  • @unnikrishnanunnikrishnan6111
    @unnikrishnanunnikrishnan6111 17 дней назад

    അതിനിടയിൽ പീയൂഷ്‌ ഒരു അധികപറ്റ് ആണ്.

  • @mayilpeeli5501
    @mayilpeeli5501 17 дней назад

    സർവ്വ വ്യാപി ആയ വിഷ്ണു, ഓട്ടോ ഡ്രൈവർ ആകുക യോ..

    • @sreekala469
      @sreekala469 17 дней назад +3

      സർവ്വ വ്യാപി ആണെന്ന് മനസിലായല്ലോ, അതിൽ തന്നെ ചോദ്യത്തിനുള്ള ഉത്തരവും ഉണ്ട്,

  • @user-xd4ip3lf7m
    @user-xd4ip3lf7m 17 дней назад

    പീയുഷ് ഒന്ന് വിളിച്ചു നോക്ക് കണ്ണൻ വിളിപ്പുറത്ത് വരുമൊന്നു അറിയാമല്ലോ എല്ലാം വിശ്വാസം ആണ് മക്കളെ

  • @bhagyalakshmisundaran3825
    @bhagyalakshmisundaran3825 17 дней назад

    Hare Krishna 🙏

  • @sreekalak.s9470
    @sreekalak.s9470 16 дней назад

    🙏🙏🙏🙏

  • @ajayCL-m5v
    @ajayCL-m5v 17 дней назад

    Hare Krishna🙏🏻

  • @pushkalaharidas5844
    @pushkalaharidas5844 17 дней назад

    Hare Krishna 🙏